ആലുവ: ചുണങ്ങംവേലി എം എസ് ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസ് അംഗമായ സിസ്റ്റർ പൗളിൻ എം. എസ്. ജെ. (പി. പി. ആനി - 89) നിര്യാതയായി. ബസ്ലഹം കറുകുറ്റി പൈനാടത്ത് വീട്ടിൽ പരേതരായ പൗലോസ് (പൈലപ്പൻ), ബ്രിജിറ്റ് (ബ്രിജീത്ത ) ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പാപ്പച്ചൻ, ജോർജ്, ആന്റണി, ഡെയ്‌സി വർഗീസ്,ജോണി, പരേതരായ തോമസ്, ജോസ്. പരേത ധർമ്മഗിരി, എറണാകുളം ലിസി ആശുപത്രി, കുറ്റിയാടി, വാഴക്കുളം,കോട്ടപ്പടി, താനിപ്പുഴ, കരിമണ്ണൂർ, കാഞ്ഞിരപ്പുഴ, എല്ലക്കൽ, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി, കുത്തിയതോട്, തായിക്കാട്ടുകര എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.