ramankutty

മൂവാറ്റുപുഴ: മേക്കടമ്പ് വെളുത്തേടത്തുകുടി രാമൻകുട്ടി (87)നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: രാജമ്മ, രാജൻ (ആധാരം എഴുത്ത്). മരുമക്കൾ: പരേതനായ സുകുമാരൻ, ഓമന.