പെരുമ്പാവൂർ: ബി.ഒ.സി. റോഡിൽ കുളപ്പുറം വീട്ടിൽ അജി വർഗീസ് (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: മെറിൻ ,എൽദോ, ബെയ്‌സിൽ.