karthyayani-90

പെരുമ്പാവൂർ: കാഞ്ഞിരക്കാട് പൊട്ടക്കൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, മീനാക്ഷി, ലളിത, ശാന്ത, സരസ്വതി, മിനി. മരുമക്കൾ: മുരളീധരൻ, രാജേഷ്, മിനി, റെനി, സോന, താര, പരേതരായ ഗോപി, ഷാജി കുഞ്ഞുമോൻ.