mary-57

അങ്കമാലി: കറുകുറ്റി കരിപ്പാല വിതയത്തിൽ പരേതനായ ലോനന്റെ ഭാര്യ മേരി (57) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ജിസ്‌നി, ജിസ്മി. മരുമക്കൾ: ജോയി, ഷൈജു.