പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കംശ്ശേരി അന്നപൂർണ്ണേശ്വരി ക്ഷേത്രം റോഡിൽ മാട്ടേൽ വീട്ടിൽ എം.കെ.നടേശൻ (63) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: നവീൻ, ഉണ്ണിക്കുട്ടൻ. മരുമകൾ: അമിത