hi-malal

കളമശേരി: പള്ളിലാംകര മീന്തറക്കൽ ലോഡ്ജിൽ താമസിക്കുന്ന നേപ്പാൾ സ്വദേശി ഹിമലാൽ (65) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സുരേഷ്, രമേശ്, ഷർമിള, വിജയകുമാരി. മരുമക്കൾ: നിർമ്മല, സുനിത, പ്രസാദ്, സത്യൻ.