കാലടി: കൊവിഡ് ചികിത്സയ്ക്കായി മലയാറ്റൂർ-നിലീശ്വരം പഞ്ചായത്തിൽ സി.എഫ്.എൽ.ടി.സി പ്രി-മെട്രിക് ഹോസ്റ്റലിൽ തുറക്കും. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബു പറമ്പത്ത്, ജോയ് അവൂക്കാരൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.