ചോറ്റാനിക്കര: കണയന്നൂർ പെരുമ്പിള്ളിൽ രാമൻ നായർ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മല്ലിക, രാധിക, ലതിക, ലേഖ. മരുമക്കൾ: രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, പരേതനായ സജി, അനിൽ കുമാർ.