sevabharathi
ചൂർണിക്കര പഞ്ചായത്തിലെ നാലാം വാർഡിൽ സേവാഭാരതി പ്രവർത്തകർ വീടുകൾ അണുവിമുക്തമാക്കുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്ത് നാലാംവാർഡിൽ സേവാഭാരതി പ്രവർത്തകർ വീടുകളിൽ ഒന്നാംഘട്ട സാനിറ്റൈസേഷൻ നടത്തി. വാർഡ് മെമ്പർ രമണൻ ചേലാക്കുന്ന്, ജില്ലാ പ്രചാർപ്രമുഖ് അഡ്വ. ശ്രീനാഥ്, രമേശൻ, മഹേഷ്, ബാബു, ഷനൽ തുടങ്ങിയവർ നേതൃത്വം നൽകി. സേവാഭാരതിയുടെ നേതൃത്വത്തിൽ ഹോമിയോ, ആയുർവേദ മരുന്നുകളുടേയും മറ്റ് അവശ്യവസ്തുക്കളുടേയും വിതരണവും നടന്നുവരുന്നു.