വൈപ്പിൻ: ചെറായി കോവിലുങ്കൽ ക്ഷേത്രത്തിന് സമീപം കടുവങ്കശേരി കെ.എൻ. രാജു (64) നിര്യാതനായി. മുനമ്പം ഹാർബറിലെ മത്സ്യവ്യാപാരി ആയിരുന്നു. ഭാര്യ: നായരമ്പലം കാവുങ്കൽ കുടുംബാംഗം പ്രഭ. മക്കൾ: മായ, മബി. മരുമക്കൾ: വിനീഷ് (ബഹ്റൈൻ), സജിന.