1

പള്ളുരുത്തി: കൊച്ചി കോർപ്പറേഷന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ നൽകി. മേയർ എം.അനിൽകുമാറിന് ബാങ്ക് പ്രസിഡന്റ് കെ.പി.ശെൽവൻ തുക കൈമാറി.ടി.കെ.അഷറഫ്, വി.എ.ശ്രീജിത്ത്, പി.എസ്.വിജു, സോണി ഫ്രാൻസിസ്, ജയ്മോൻ യു.ചെറിയാൻ തുടങ്ങിയവർ സംബന്ധിച്ചു.