കൊരട്ടി: കോനൂർ ചക്യത്ത് മൂടയിൽ സി. വി. ജോസഫ് (ഔസേഫ് - 71) നിര്യാതനായി. സംസ്‌കാരം ഇന്ന് യഹോവയുടെ സാക്ഷികളുടെ കൊരട്ടിയിലുള്ള സെമിത്തേരിയിൽ. ഭാര്യ: ചാലക്കുടി തണ്ടിയക്കൽ മേരി. മക്കൾ: മേജി, മേജോ, മേബിൾ. മരുമക്കൾ: അജി, ജോളി, വിജു.