vamanan-77

കുഴുപ്പിള്ളി: തേവാലിൽ വീട്ടിൽ വാമനൻ (77) നിര്യാതനായി. ഭാര്യ: സീമന്തിനി. മക്കൾ: സിന്ധു, സിൻസി, സിനോജ്. മരുമക്കൾ: സുനിൽ, ജംഷി