ആലുവ: കുഴിവേലിപ്പടി കോട്ടമൂല അലിയാർ മൗലവിയുടെ (ആലുവ മാർക്കറ്റ് മസ്ജിദ് മുൻ ഇമാം) ഭാര്യ കദീജ (65) നിര്യാതയായി. മക്കൾ: സലാഹുദ്ധീൻ, സുൽഫിക്കാർ, ബുഷറ, ആരിഫ്. മരുമക്കൾ: റഹ്മത്ത് ബീവി, അബ്ദുൾ അസീസ്, സൈനബ, പരേതനായ അസ്‌ലം.