കുറുപ്പംപടി: പുല്ലുവഴിയിൽ പ്രവർത്തിക്കുന്ന രായമംഗലം വില്ലേജ് ഓഫീസിൽ രണ്ട് ജീവനക്കാർ കൊവിഡ് പോസിറ്റീവായതിനാൽ 14 (വെള്ളി) വരെ ഓഫീസ് പ്രവർത്തിക്കില്ല.