p-rajeev

കളമശേരി: നഗരസഭയുടെ നേതൃത്വത്തിൽ നുവാൽസിൽ ഡൊമിസിലറി കെയർ സെന്റ‌ർ പ്രവർത്തനം ആരംഭിച്ചു. നിയുക്ത എം.എൽ.എ. പി.രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സീമാ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ , കൗൺസിലർ റഫീക്ക് മരക്കാർ , ജമാൽ മണക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.