പെരുമ്പാവൂർ: ബി.ഒ.സി റോഡ് ഒറ്റത്തെങ്ങിൽ വീട്ടിൽ റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ കെ. ഷാഹുൽ ഹമീദ് (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: പരേതനായ ഡോ.സലിം.എസ് (പാലക്കാട് ജില്ല മുൻ മൃഗസംരക്ഷണ ഓഫീസർ), ഷാനവാസ്.എസ്. (കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി), ഷിഹാബ് (വാട്ടർ അതോറിറ്റി കോൺട്രാക്ടർ), ഷമീന (ഹയർ സെക്കൻഡറി അധ്യാപിക, തൃശൂർ ഗവ. മോഡൽ ബോയ്‌സ് സ്‌കൂൾ). മരുമക്കൾ: ഷീബ (റിട്ട.അസി. എക്‌സി. എൻജിനിയർ, കെ.എസ്.ഇ.ബി), രഹന (ഗ്രേഡ് അസിസ്റ്റന്റ്, കെ.എസ്.ആർ.ടി.സി), റസീന, മുഹമ്മദ് ആരിഫ് (തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അഡ്മിൻ).