shyamalakumari-77

പെരുമ്പാവൂർ: പെരുമ്പാവൂർ ബ്രോഡ്‌വേയിൽ ബാബു കോട്ടേജിൽ ട്രാവൻകൂർ യോൺസ് ഉദ്യോഗസ്ഥൻ ദാമോദരൻ നായരുടെ ഭാര്യ ശ്യാമളകുമാരി (ഓമന - 77) നിര്യാതയായി. മക്കൾ: കൃഷ്ണ കുമാർ (ബാബു), ശക്തി കുമാർ, ശോഭ. മരുമക്കൾ: പുഷ്പ, ചന്ദ്രശേഖരൻ നായർ (ശേഖരൻ), ദീപ.