പള്ളുരുത്തി: ചെറുകുളം റോഡ് നന്ദനം വീട്ടിൽ ആർ.എസ്. ഉമാനന്ദ് (51) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: വിന്ദു. മക്കൾ: സാഹിൽ, ശ്രീറാം.