krishnakumar
കീഴ്മാട് ഗ്രാമപഞ്ചായത്ത് 10 ാം വാർഡിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം മെമ്പർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പത്താംവാർഡിൽ പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ കൃഷ്ണകുമാർ, മുൻ മെമ്പർ പ്രീത റെജികുമാർ, പി.എ. റെജി, വിശ്വംഭരൻ, രാഹുൽ രഘു മുതലായവർ നേതൃത്വം നൽകി. വാർഡിലെ മുഴുവൻ വീടുകളും അണുവിമുക്തമാക്കി.