മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുന്നുകര സർവീസ് സഹകരണ ബാങ്ക് നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാർ നിയുക്ത എം.എൽ.എ പി. രാജീവിന് കൈമാറുന്നു
നെടുമ്പാശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുന്നുകര സർവീസ് സഹകരണബാങ്ക് അഞ്ചുലക്ഷംരൂപ നൽകി. ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാർ നിയുക്ത എം.എൽ.എ പി. രാജീവിന് ചെക്ക് കൈമാറി.