വാഴക്കുളം: ആവോലി കളപ്പുരയിൽ ജോസഫ് (ആലക്കാക്കുടി പാപ്പച്ചൻ - 98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ജോയി, ത്രേസ്യാമ്മ, ജോസ്, ആനി, മേരി, ജെസ്സി, സെലി, ബെന്നി, പരേതനായ ജോർജ്. മരുമക്കൾ: ഗ്രേസി, ലിസ്സി, ഏലിയാമ്മ, ബാബു, ജോർജ്, ലിസ്സി, പരേതരായ സേവ്യർ, ബാബു.