ആലുവ തുരുത്ത് ഈസ്റ്റ് റെസിഡൻസ് അസോസിയേഷൻ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഷംസുദീൻ പേലിൽ ഉദ്ഘാടനം ചെയ്യുന്നു
ആലുവ: ലോക്ക് ഡൗണിൽ റംസാൻ കിറ്റ് വിതരണം ചെയ്ത് റെസിഡന്റ്സ് അസോസിയേഷൻ മാതൃകയായി. ആലുവ തുരുത്ത് ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷനാണ് മുഴുവൻ കുടുംബാംഗങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തത്. അസോസിയേഷൻ അംഗം ഷംസുദീൻ പേലിൽ ഉദ്ഘാടനം ചെയ്തു.