
മൂവാറ്റുപുഴ: ഇഞ്ചൂർ ചേലാട്ട് വീട്ടിൽ പരേതനായ രാജപ്പൻനായരുടെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് മകൾ ഗിരിജയുടെ ഭവനമായ മേക്കടമ്പ് മാറ്റക്കോട്ട് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, ഗീത, ലത. മരുമക്കൾ: ശശിധരൻനായർ (ആധാരം എഴുത്ത്, മൂവാറ്റുപുഴ), പരേതനായ മോഹൻദാസ് (റിട്ട. റെയിൽവേ), രാജീവ്.