പാലാരിവട്ടം: ചക്കുങ്കൽ പറമ്പിൽ പരേതനായ മനോഹരന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: സുധീഷ് കുമാർ, സുരേഷ് ബാബു, സിന്ധു. മരുമക്കൾ: സുധ, ഷൈല, ദീപൻ.