കൊച്ചി:എസ്. എൻ. ഡി. പി. യോഗം യൂത്ത്മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മറ്റി 10,11,12 ക്ലാസ് വിദ്യാർത്ഥികൾക്കുവേണ്ടി സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് കോഴ്സുകളെയും സാദ്ധ്യതകളെയും കുറിച്ച് ത്രിദിന ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്: 98954 20883, 90205 67151