പെരുമ്പാവൂർ: കോടനാട് ചന്ദ്രാവിലാസ് (കോലക്കാട്ട് )വീട്ടിൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ രുക്മണി അമ്മ (79)നിര്യാതയായി. മക്കൾ :നിർമല, പ്രമീള, ഗോപകുമാർ. മരുമക്കൾ :ശിവശങ്കരൻ, മുരളിധരൻ, സുനിത.