കോലഞ്ചേരി: മാമല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 24 മണിക്കൂർ ആംബുലൻസ് സേവനം ആരംഭിച്ചു. തിരുവാണിയൂർ പഞ്ചായത്ത് പരിധിയിൽ ആംബുലൻസ് സൗജന്യമായിരിക്കും. ഫോൺ: 9074452800, 9447728906.