വൈപ്പിൻ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെറായി ബേക്കറി ജംഗ്ഷൻ പടിഞ്ഞാറ്, ഡിസ്‌പെൻസറി പടിഞ്ഞാറ്, തൃക്കടാക്കപ്പിള്ളി ലൈൻ, സഹോദരസ്മാരകം ലൈൻ, ജനതാറോഡ്, മുനമ്പം ജനഹിതബീച്ച് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.