കൂത്താട്ടുകുളം: പുളിയാനിയിൽ ബാബു ജോൺ (63) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് ആറൂർ മേരിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മാറിക കൊട്ടാരത്തിൽ സാലി. മക്കൾ: സിമി, ചിത്തിര. മരുമക്കൾ: സഞ്ജു പി.ജോയി, ഡെൻസോ സാജു.