കുറുപ്പംപടി: വേങ്ങൂർ അറയ്ക്കൽ ജോർജ്ജ് (58) ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: ബിനി. മക്കൾ: സാറ, സാന്ദ്ര. സംസ്കാരം ഗുജറാത്തിൽ നടക്കും.