പാറശാല: കുറുംകുട്ടി രേവതി വീട്ടിൽ പി. നടേശൻ (85, റിട്ട പോസ്റ്റുമാൻ, ജി. പി. ഒ ) നിര്യാതനായി. ഭാര്യ സുമതി. മക്കൾ: അനിൽകുമാർ (സബ് രജിസ്ട്രാർ, ആലങ്ങാട്), സുജ (പൊലീസ് വനിത സെൽ, നെയ്യാറ്റിൻകര), അജിത്കുമാർ (കെ.എസ്.ആർ.ടി.സി പാറശ്ശാല), അജയകുമാർ. മരുമക്കൾ: രമ (കെ. എസ്. ഇ. ബി), വിജയൻ (സൊസൈറ്റി സെക്രട്ടറി), സരിത (അധ്യാപിക), (സുമ ആർ. സി. സി.)