elamma-94

വൈറ്റില: ചുങ്കത്തു വീട്ടിൽ പരേതനായ സി. വി. പൗലോസിന്റെ (റിട്ട. ഡയറക്ടർ,മൈനിങ് ആൻഡ് ജിയോളജി) ഭാര്യ ഏലമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് എറണാകുളം എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ. അങ്കമാലി കൂരൻ കുടുംബാംഗമാണ്. മക്കൾ: ആനി മത്തായി, ഡോ. ലിസ്സി ബെഹനാൻ (റിട്ട. പ്രൊഫസർ, ഫിഷറീസ് കോളജ്, പനങ്ങാട്), വൽസ മോഹൻ (അബുദാബി), മോളി ജോൺ (അധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ). മരുമക്കൾ: പരേതനായ കെ റ്റി മത്തായി (റിട്ട. എ ഇ പിഡബ്ലുഡി), അഡ്വ. പി. കെ. ബഹനാൻ (മുൻ സീനിയർ ഗവ. പ്ലീഡർ), മോഹൻ ജോസഫ് (എസ് ആർ ഇ സി അബുദാബി), ജോൺ കുര്യൻ (റിട്ട എജിഎം പഞ്ചാബ് നാഷണൽ ബാങ്ക്).