kklm

കൂത്താട്ടുകുളം: ചോരക്കുഴി വെട്ടിക്കാട്ട് ബേബി പൈലി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11മണിക്ക് മോർ സ്തേഫാനോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പുതുവേലി മുളയാനിക്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ഷൈനി, മഞ്ചു, മായ, മനു. മരുമക്കൾ: ജോസ്, ബെൻസി, ജോജോ, മ്പെന്നി.