പിറവം: പേപ്പതി കട്ടക്കൽ ഷിബുവിന്റെ ഭാര്യ രമ്യ (37) നിര്യാതയായി. കക്കാട് നെടുമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഗോഡ്വിൻ, ഇമ്മാനുവൽ.