nurse

കളമശേരി: ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് ഏലൂർ നഗരസഭയ്ക്ക് വേണ്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നേഴ്സുമാരെ ആദരിച്ചു. ചെയർമാൻ എ.ഡി.സുജിൽ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാന്റിംഗ് ചെയർമാൻന്മാരായ ടി.എം.ഷെ നിൻ , പി.എ.ഷെരീഫ്, കൗൺസിലർ പി.എ.ജെസി എന്നിവർ പങ്കെടുത്തു.