eeliamma-

പിറവം: കുന്നത്ത് പരേതനായ വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ(89) നിര്യാതയായി. മക്കൾ: ജോർജ്ജ്, വത്സ, ബേബി, ശാന്ത, കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞുമോൾ, വർഗീസ്.എം.എസ്.കാക്കൂർ, പരേതനായ സാജു മുളന്തുരുത്തി, ജോയ് വഴക്കാലയിൽ മണ്ണത്തൂർ.