മൂവാറ്റുപുഴ: കൊവിഡ് പരിശോധനയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ആരക്കുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്നേഹവണ്ടി സി.പി.എം ലോക്കൽ സെക്രട്ടറി സാബു ജോസഫ് ചാലിൽ ഫ്ലാഗ് ഓഫ് ചെയ്തു.