പെരുമ്പാവൂർ: അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ അടുക്കളയുടെ ഉദ്ഘാടനം പ്രസിഡന്റ് ഷിജി ഷാജി നിർവഹിച്ചു.വൈസ് പ്രസിഡന്റ് ജോബി ഐസക് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിജുജോസഫ്, അജാസ്, മോഹനൻ കെ.കെ, പ്രതീഷ് എൻ.വി, രഘുകുമാർ, സുബി ഷാജി, സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. സരോജിനി, സുജുജോണി, ഷാജി സരിഗ, ജയ സി.ആർ എന്നിവർ പങ്കെടുത്തു.