പെരുമ്പാവൂർ: പെരുമ്പാവൂർ ബി.ഒ.സി. റോഡിൽ മരോട്ടിക്കൽ വീട്ടിൽ ആലിയുടെ മകൾ പാത്തുമ്മ (55 ) നിര്യാതയായി. മക്കൾ: ഹാഷിം, ബാദുഷ, ഷിനാഫ്