പറവൂർ: നന്തികുളങ്ങര ചിറപ്പുറത്ത് ബാബു (57) നിര്യാതനായി. ഭാര്യ: പരേതയായ അനില. മക്കൾ: നേഹ വിഷ്ണു, കൃഷ്ണ ബാബു. മരുമകൻ: വിഷ്ണു (ഡിഫൻസ്, മദ്ധ്യപ്രദേശ്).