kamalakshi-80

എടവനക്കാട്: മുൻ പഞ്ചായത്ത് മെമ്പർ പരേതനായ പാടത്തറ പി. ബി. തങ്കപ്പന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി. മക്കൾ: ബേബി, ലാല, അനിൽകുമാർ, സലേഷ്,, നീത. മരുമക്കൾ: പരേതനായ രാജൻ (റിട്ട്. പൊലീസ്),​ അനിൽ, ജയ്​ഹിന്ദ്, പ്രേമ, ഹരി (അഡ്വക്കേറ്റ്‌)