sivadasan-68

പെരുമ്പാവൂർ: കോടനാട് മനയത്ത് ശിവദാസൻ (68) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മുടക്കുഴ ചായാടൻ തങ്കമ്മ. മക്കൾ: ബിജു, അജി. മരുമക്കൾ: ലിഷ, നിജി.