fruits
നഴ്സുമാർക്ക് സമ്മാനവുമായ് നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ

മൂവാറ്റുപുഴ: ലോകനഴ്സസ് ദിനത്തിലും രാപകലില്ലാതെ ജോലിചെയ്യുന്ന കൊവിഡ് മുന്നണിപ്പോരാളികളെ കാണുവാൻ നിയുക്ത എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ എത്തി. നഴ്സുമാർക്ക് സ്നേഹസമ്മാനവുമായിട്ടാണ് അദ്ദേഹം ജനറൽ ഹോസ്പിറ്റലിൽ എത്തിയത്.