കുറുപ്പംപടി: കോടനാട് സർവീസ് സഹകരണബാങ്ക് കൂവപ്പടി പഞ്ചായത്തിൽ ആരംഭിക്കുന്ന ഡി.സി.സിയിലേക്ക് പി.പി.ഇ കിറ്റുകളും സാനിറ്റെസറും വിതരണംചെയ്തു. ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി പഞ്ചായത്ത് പ്രസിഡന്റ് മിനിബാബുവിന് കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.