scaria-66

വാഴക്കുളം: ഓലിക്കൽ ഒ.വി.സ്‌കറിയ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: വൈക്കം കല്ലറയ്ക്കൽ കടവിൽ കുടുംബാംഗം ജെംസി. മക്കൾ: സിജോ (ബംഗളുരു), ടിങ്കു (യുകെ). മരുമക്കൾ: സ്‌നേഹ, ജെസി.