കാലടി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പാറപ്പുറം വൈ.എം.എ.ലൈബ്രറി സമാഹരിച്ച 10400 രൂപ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജിക്ക് ലൈബ്രറി പ്രസിഡന്റ് പി. തമ്പാൻ കൈമാറി. ലൈബ്രറി സെക്രട്ടറി കെ.ജെ. അഖിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഭിലാഷ്, കെ.കെ. രാജേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.