velappan-nair-71

പെരുമ്പാവൂർ: കൂവപ്പടി കൊരുമ്പശ്ശേരിക്കരയിൽ മാടമ്പിള്ളി വീട്ടിൽ കെ. വേലപ്പൻ നായർ (71) നിര്യാതനായി. അവിവാഹിതനാണ്. കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂളിലെ റിട്ട: സ്റ്റാഫായിരുന്നു.