കണ്ടനാട്: ആലങ്കുൽ സാജു പീറ്ററിന്റെ ഭാര്യ സൂസമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മണർകാട് വെട്ടിക്കുന്നേൽ പാതയിൽ കുടുംബാംഗമാണ്. മകൻ: വിജയ് ജി. സാജു (ഐ.ബി.എം, ബാംഗ്ലൂർ). മരുമകൾ: ജിൽസ് എലിസബത്ത്.